MALAPPURAM DISTRICT ELECTRICITY BOARD
EMPLOYEES CO-OPERATIVE SOCIETY LTD

മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി 29-8-1987-ല്‍ രജിസ്റ്റര്‍ ചെയ്ത് 17-9-1987 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം ജില്ല മുഴുവന്‍ സംഘത്തിന്‍റെ പ്രവര്‍ത്തന പരിധിയിലാണ്. ജില്ലയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളിലെയും ജീവനക്കാരുടെ സാമൂഹിക-സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ച് അംഗങ്ങളുടെ ഇടയില്‍ മിതവ്യയവും സമ്പാദ്യ ശീലവും വളര്‍ത്തുക, അംഗങ്ങളുടെ അത്യാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വായ്പ നല്‍കുക, നിക്ഷേപം, ഓഹരി മൂലധനം സ്വരൂപിക്കുക, ചിട്ടി നടത്തുക, സഹകരണ തത്വങ്ങളെക്കുറിച്ച് വിജ്ഞാനം പ്രചരിപ്പിക്കുക, പ്രവര്‍ത്തനത്തിനാവശ്യമായ സ്ഥാവര ജംഗമ വസ്തുക്കള്‍ സമ്പാദിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു.

+ Read More

PRESIDENT’S MESSAGE

മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം.

+ Read More

LOAN

  • ഭവന വായ്പ
  • സാധാരണ വായ്പ
  • ഭൂമി വാങ്ങുന്നതിന്
  • വാഹന വായ്പ

DEPOSIT

  • സ്ഥിര നിക്ഷേപം
  • സേവിംഗ്സ് ബാങ്ക് ഡപോസിറ്റ്
  • റെക്കറിംഗ് ഡപോസിറ്റ്
  • മെമ്പേഴ്സ് ഗ്രൂപ്പ് ഡപോസിറ്റ് ആന്‍റ് ക്രഡിറ്റ് സ്കീം

GOLD LOAN

  • സ്വർണാഭരണ പണയ വായ്പ 25 ലക്ഷം രൂപ വരെ
  • 1000 രൂപക്ക് ദിവസം 19 പൈസ മാത്രം പലിശ
  • മലപ്പുറം മെയിൻ ബ്രാഞ്ചിലും , മഞ്ചേരി തിരൂർ ബ്രാഞ്ചുകളിലും സേവനം ലഭ്യമാണ്.
Skip to toolbar