വാർഷിക പൊതുയോഗം

ladangtoto
mpltoto
situs toto
mpltoto
situs toto

മലപ്പുറം ഡിസ്ട്രിക്ട് ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ- ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ എം 380 ൻ്റെ 38 – ) മത് വാർഷിക പൊതുയോഗം നടത്തി. പ്രസിഡൻ്റ് പി.പി ജയൻ ദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ സബിദ.എം അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് പി. സജിത് സ്വാഗതവും ഡയറക്ടർ രാജീവ് ഇ നന്ദിയും പറഞ്ഞു. അംഗങ്ങൾക്ക് 13 % ലാഭവിഹിതം നല്കാൻ പൊതുയോഗം തീരുമാനിച്ചു.

mpltoto
Skip to toolbar