
Have any question?
0091-483-2735474
0091-483-2735474
Send us an Email
ksebsocietympm@gmail.com
ksebsocietympm@gmail.com
2021 ജനുവരി മുതൽ രണ്ടാo ശനിയാഴ്ച അവധി ആയിരിക്കും
സഹകരണ വകുപ്പിൻറെ സർക്കുലർ നമ്പർ 76 / 2020 (തീയ്യതി : 07 / 12 / 2020 ) തീരുമാന പ്രകാരം കൊടുത്തിരിക്കുന്ന തിയ്യതികൾക്ക് പുറമെ 2021 കലണ്ടർ വർഷത്തെ എല്ലാ രണ്ടാ൦ ശനിയാഴ്ചകളും സംഘം അവധിയായിരിക്കും .