
0091-483-2735474
ksebsocietympm@gmail.com
Branches
മലപ്പുറം മെയിന്‍ ബ്രാഞ്ച്

ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ മലപ്പുറം, ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ മലപ്പുറം, പെരിന്തല്‍മണ്ണ, ചട്ടിപറമ്പ സെക്ഷന്‍, മലപ്പുറം ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് ഡിവിഷനുകളില്‍ വരുന്ന ഓഫീസുകളിലെ ജീവനക്കാരുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നു.
തിരൂര്‍ ബ്രാഞ്ച്

തിരൂര്‍ വൈദ്യുതി ഭവനില്‍ 28.07.2007 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരൂര്‍ സര്‍ക്കിള്‍, പൊന്നാനി , തിരൂര്‍, തിരൂരങ്ങാടി ഡിവിഷനുകളുടെ പരിധിയില്‍ വരുന്ന ഓഫീസുകളിലെ ജീവനക്കാരുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നു.
മഞ്ചേരി ബ്രാഞ്ച്

മഞ്ചേരി വൈദ്യുതി ഭവനില്‍ 30.07.2011 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലമ്പൂര്‍ സര്‍ക്കിള്‍, മഞ്ചേരി സര്‍ക്കിള്‍, മഞ്ചേരി, കൊണ്ടോട്ടി, നിലമ്പൂര്‍, വണ്ടൂര്‍ ഡിവിഷനുകളുടെ പരിധിയില്‍ വരുന്ന ഓഫീസുകളിലെ ജീവനകാരുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നു.
നിലമ്പൂർ ബ്രാഞ്ച്

9/1/2023 ന് നിലമ്പൂർ KSEB സർക്കിൾ ഓഫീസ് പ്രവർത്തന പരിധിയായി ആരംഭിച്ചു. നിലമ്പൂർ, വണ്ടൂർ ഡിവിഷൻ ഓഫീസിന് കീഴിലെ ‘ജീവനക്കാരും പെൻഷൻ കാരും ഇടപാടുകൾക്ക് നിലമ്പൂർ ബ്രാഞ്ചിനെയാണ് സമീപിക്കേണ്ടത്