
Have any question?
0091-483-2735474
0091-483-2735474
Send us an Email
ksebsocietympm@gmail.com
ksebsocietympm@gmail.com
Activities
- എസ്.എസ്.എല്‍.സി, പ്ലസ് ടു മികച്ച വിജയം നേടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ നല്‍കുന്നു
- വിവിധ പ്രവേശന പരീക്ഷകളില്‍ ഉന്നത റാങ്ക് കരസ്ഥമാക്കുന്നവരെ ആദരിക്കുന്നു
- അപകടം സംഭവിച്ചവര്‍ക്കും, അസുഖം ബാധിച്ചവര്‍ക്കും ചികിത്സാ സഹായം നല്‍കുന്നു
- മരണം സംഭവിക്കുന്ന അംഗങ്ങളുടെ വായ്പാ പലിശ ഒഴിവാക്കി കൊടുക്കുന്നു
- അംഗങ്ങളെ അപകട മരണ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
- അംഗങ്ങളെ കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
- നിര്‍ധനരും രോഗികളുമായവര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള സാമ്പത്തിക സഹായം നല്‍കുന്നു