
Have any question?
0091-483-2735474
0091-483-2735474
Send us an Email
ksebsocietympm@gmail.com
ksebsocietympm@gmail.com
Message Corner
പ്രിയമുള്ളവരെ,
മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ വെബ്‌സൈറ്റിലേക്ക് സ്വാഗതം. മലപ്പുറം ജില്ലയിലെ മികച്ച സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ നമ്മുടെ സൊസൈറ്റിയുടെ സേവനങ്ങള്‍ , ഇടപാടുകാര്‍ക്കും മാന്യ അംഗങ്ങള്‍ക്കും വിവര സാങ്കേതിത വിദ്യയുടെ നവീന സൗകര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി നല്‍കുകയാണ് ഈ ഉദ്യമത്തിന്‍റെ ഉദ്ദേശം.