Objectives

ജില്ലയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന  എല്ലാ ഓഫീസുകളിലെയും ജീവനക്കാരുടെ സാമൂഹിക-സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ച് അംഗങ്ങളുടെ ഇടയില്‍ മിതവ്യയവും സമ്പാദ്യ ശീലവും വളര്‍ത്തുക,  അംഗങ്ങളുടെ അത്യാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വായ്പ നല്‍കുക, നിക്ഷേപം, ഓഹരി മൂലധനം സ്വരൂപിക്കുക, ചിട്ടി നടത്തുക, സഹകരണ തത്വങ്ങളെക്കുറിച്ച് വിജ്ഞാനം പ്രചരിപ്പിക്കുക, പ്രവര്‍ത്തനത്തിനാവശ്യമായ സ്ഥാവര ജംഗമ വസ്തുക്കള്‍ സമ്പാദിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു.

Skip to toolbar