Latest News

വാർഷിക പൊതുയോഗം

02-12-2024

ladangtoto mpltoto situs toto mpltoto situs toto മലപ്പുറം ഡിസ്ട്രിക്ട് ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ- ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ എം 380 ൻ്റെ 38 – ) മത് വാർഷിക പൊതുയോഗം നടത്തി. പ്രസിഡൻ്റ് പി.പി ജയൻ ദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ സബിദ.എം അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് പി. സജിത് സ്വാഗതവും ഡയറക്ടർ രാജീവ് ഇ നന്ദിയും പറഞ്ഞു. അംഗങ്ങൾക്ക് […]

Read More +

വയനാട് -CMDRF

19-08-2024

മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപയുടെ ചെക്ക് ബഹു. മലപ്പുറം ജില്ലാ കളക്ടർക്ക് കൈമാറി.

Read More +

പലിശ രഹിത ഓണം സ്പെഷ്യൽ വായ്പ 10000 രൂപ

12-08-2024

പലിശ രഹിത ഓണം സ്പെഷ്യൽ വായ്പ 10000 രൂപ * കൂടാതെ കുറഞ്ഞ പലിശ നിരക്കിൽ ഒരു ലക്ഷം രൂപ വരെ ഓണം വായ്പ. കാലാവധി 1 വർഷം. വാഹന വായ്പ പലിശ നിരക്ക് 9% മാത്രം. വായ്പാ സംഖ്യ – 10 ലക്ഷം, കാലാവധി- 10 വർഷം 2024 ആഗസ്ത് 09 മുതൽ സെപ്റ്റംബർ 13 വരെ . * നിബന്ധനകൾക്ക് വിധേയം

Read More +

മികവ് 2024 – SSLC, +2 അവാർഡ് വിതരണം ചെയ്‌തു .

29-07-2024

മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (MDEBECS LTD) അംഗങ്ങളുടെയും, ജീവനക്കാരുടെയും മക്കളിൽ SSLC , +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ / A 1 ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും നൽകി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ .സുഷമ എൽ നിർവഹിച്ചു. സംഘം പ്രസിഡന്റ് പി പി ജയൻദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ KSEBL മഞ്ചേരി സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജയശ്രീ […]

Read More +

സംഘത്തിൽ ഉടൻ ആരംഭിക്കുന്ന മെമ്പേഴ്‌സ് ഗ്രൂപ്പ് ഡെപോസിറ്റ് & ബെനഫിറ്റ് സ്കീമുകൾ. കൂടുതൽ വിവരങ്ങൾക്ക് സംഘം ഹെഡ് ഓഫീസുമായോ ബ്രാഞ്ചുകളുമായോ ബന്ധപ്പെടുക.

23-07-2024

സല – 20000 x 60 = 12 ലക്ഷം: 30% കുറച്ച് വിളിക്കുമ്പോൾ അടവാക്കേണ്ടത് – 14800 രൂപ സല – 10000 x 60 = 6 ലക്ഷം: 30% കുറച്ച് വിളിക്കുമ്പോൾ അടവാക്കേണ്ടത് – 7400 രൂപ

Read More +

കോർ ബാങ്കിംഗ് സൗകര്യം

22-07-2024

സംഘത്തിൽ 2024 ഏപ്രിൽ 1 മുതൽ കോർ ബാങ്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ബ്രാഞ്ചുകളിലും RTGS/NEFT സംവിധാനവും, നിക്ഷേപകർക്കും , വായ്പ കാർക്കും online ആയി പണമടക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ പാസ് ബുക്കും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ബ്രാഞ്ചുകളുമായി ബന്ധപ്പെടുക.

Read More +

നിലമ്പൂർ ബ്രാഞ്ച്

21-07-2024

  9/1/2023 ന് നിലമ്പൂർ KSEB സർക്കിൾ ഓഫീസ് പ്രവർത്തന പരിധിയായി ആരംഭിച്ചു. നിലമ്പൂർ, വണ്ടൂർ ഡിവിഷൻ ഓഫീസിന് കീഴിലെ ‘ജീവനക്കാരും പെൻഷൻ കാരും ഇടപാടുകൾക്ക് നിലമ്പൂർ ബ്രാഞ്ചിനെയാണ് സമീപിക്കേണ്ടത്. ഫോൺ നമ്പർ..: +91 94465 45151

Read More +

2021 ജനുവരി മുതൽ രണ്ടാo ശനിയാഴ്ച അവധി ആയിരിക്കും

23-12-2021

സഹകരണ വകുപ്പിൻറെ സർക്കുലർ നമ്പർ 76 / 2020 (തീയ്യതി : 07 / 12 / 2020 ) തീരുമാന പ്രകാരം കൊടുത്തിരിക്കുന്ന തിയ്യതികൾക്ക് ‌ പുറമെ 2021 കലണ്ടർ വർഷത്തെ എല്ലാ രണ്ടാ൦ ശനിയാഴ്ചകളും സംഘം അവധിയായിരിക്കും .

Read More +
Skip to toolbar