
0091-483-2735474
ksebsocietympm@gmail.com
Former Leaders
ശ്രീ.വി.പി. ശിവമോഹനന്‍ ചീഫ് പ്രൊമോട്ടറായി 1987 സെപ്റ്റംബര്‍ 17 നു പ്രവര്‍ത്തനം ആരംഭിച്ച സംഘം ആരംഭം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യത്തെ പ്രസിഡണ്ട് പരേതനായ ശ്രീ.കെ.പി. അഹമ്മദ് അബ്ദുല്‍ ഗഫൂര്‍ ആയിരുന്നു. ആദ്യത്തെ സെക്രട്ടറി ശ്രീ.വി.പി.ശിവമോഹനനും ആയിരുന്നു. ശ്രീ.വി.പി.ശിവമോഹനന്‍, ശ്രീ.കെ.അഹമ്മദ് കുട്ടി എന്നിവര്‍ ദീര്‍ഘകാലം പ്രസിഡണ്ട്, സെക്രട്ടറി ( ഹോണററി ) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ആദ്യത്തെ ഭരണ സമിതി
എം.അയ്യപ്പന്‍, വി.രാമകൃഷ്ണന്‍, കെ.ശങ്കര നാരായണന്‍, എം.കുഞ്ഞി മുഹമ്മദ്, കെ.ടി.ഭരതന്‍, എം.ഒ.ഇന്ദിരാ ദേവി, സി.വാസുക്കുട്ടന്‍ നായര്‍ എന്നിവരായിരുന്നു ആദ്യ ഭരണസമിതി അംഗങ്ങള്‍.
Retired Staff
മൈമുന എം ( റിട്ട. സെക്രട്ടറി )
വിനോദ് ഒ ( സെക്രട്ടറി – Died on 2/1/2024 )

സുരേന്ദ്രൻ പി ( റിട്ട.സീനിയർ ക്ലാർക് )