Loans

വായ്പകളും പലിശനിരക്കും

വായ്പയുടെ പേര് പരിധി കാലാവധി ജാമ്യവ്യവസ്ഥ പലിശ
ഭവന വായ്പ 40 ലക്ഷം 20 വർഷം ഇരട്ടി വിലമതിക്കുന്ന ഭൂമിയും സ്വന്തം ശമ്പള ജാമ്യവും ( സർക്കാർ പുറപ്പെടുവിച്ച ഇളവുകൾക് വിധേയം ) 9.25 %
സാധാരണ വായ്പ 2 ലക്ഷം 5 വർഷം സ്വന്തം ശമ്പള ജാമ്യം
Application Form
12 %
സാധാരണ വായ്പ 2-5 ലക്ഷം 10 വർഷം സ്വന്തം ശമ്പള ജാമ്യത്തിന് പുറമെ ഒരു ശമ്പള ജാമ്യക്കാരൻ
Application Form
12 %
സാധാരണ വായ്പ 5 – 15 ലക്ഷം 10 വർഷം സ്വന്തം ശമ്പള ജാമ്യത്തിന് പുറമെ രണ്ട് ശമ്പള ജാമ്യക്കാർ
Application Form
12 %
അടിയന്തിര വായ്പ 1,00,000 3 വർഷം സ്വന്തം ശമ്പള ജാമ്യം 11.5 %
വാഹന വായ്പ 20 ലക്ഷം 15 വർഷം സ്വന്തം ശമ്പള ജാമ്യത്തിന് പുറമെ രണ്ട് ശമ്പള ജാമ്യക്കാർ 9.25 %
ഭൂമി വാങ്ങുന്നതിനു 40 ലക്ഷം 20 വർഷം ഭൂമിയും സ്വന്തം ശമ്പള ജാമ്യത്തിന് പുറമെ രണ്ട് ശമ്പള ജാമ്യക്കാർ ( സർക്കാർ പുറപ്പെടുവിച്ച ഇളവുകൾക് വിധേയം ) 12 %
വീടും ഭൂസ്വത്തും വാങ്ങുന്നതിനു 40 ലക്ഷം 20 വർഷം വീടും ഭൂസ്വത്തും സ്വന്തം ശമ്പള ജാമ്യത്തിന് പുറമെ രണ്ട് ശമ്പള ജാമ്യക്കാർ 9.25 %
ക്യാഷ് ക്രെഡിറ്റ് 10 ലക്ഷം 5 വർഷം സ്വന്തം ശമ്പള ജാമ്യത്തിന് പുറമെ രണ്ട് ശമ്പള ജാമ്യക്കാർ 12 %

 

മറ്റു ബാങ്കുകളിലെ ഭാവന വായ്പ ടേക്ക് ഓവർ ചെയ്യാൻ സൗകര്യം ചെയ്തു കൊടുക്കുന്നു.

Skip to toolbar